പാറമ്മല്‍ പനിച്ചിക്കടവത്ത് ഉമ്മര്‍ക്ക മരണപെട്ടു
ബസ് പാസിന് അപേക്ഷിക്കാം
ഇരിട്ടി സ്റ്റാന്‍ഡ് നവീകരണം തുടങ്ങി
കാണാതായ ഉളിയില്‍ സ്വദേശിയുടെ മൃതദേഹം ബംഗളുരു മോര്‍ച്ചറിയില്‍
റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ തല്ലിത്തകര്‍ത്തു
ആദിവാസി വൃദ്ധന് തുണയായത് ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്
Posted: 22nd September 2012 08 PM
അവശനിലയില്‍ രാത്രി ഇരിട്ടി റോഡരികില്‍ കണ്ടെത്തിയ ആദിവാസി വൃദ്ധന്,മുഴക്കുന്ന് നരിയാലപോയില് കോളനിയിലെ വെള്ളനെ(60) ആംബുലന്‍സ് ഡ്രൈവര്‍ മുനീറും ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന് ഭാരവാഹികളുംപോലീസും ചേര്‍ന്ന്ആദ്യം ഇരിട്ടി താലൂക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധചികിത്സക്കായി കണ്ണൂര്‍ ഗവ:ആശുപത്രിയിലുമെത്തിച്ചു.
