ആശംസകളോടെ Gulftech Group of Companies ..Lantux Electrical fittings , Eurotherm ppr pipes and fittings ,GreenMart Hypermarket, Abu thahnoon trading, Hira shopping center .....Topco Zam zam Gold and Diamonds , Ggold gold and Diamonds
ULIYIL WEBPORTAL
HOME FONT DOWNLOADS ABOUT US CONTACT US

 

 

homeuliyilnewsmatrimonialbloglinksmediaphotosvideos
തൃണമൂല്‍ മന്ത്രിമാര്‍ രാജി വെച്ചു
Posted: 21st September 2012 05 PM

തൃണമൂല്‍ കോണ്‍ഗ്രസിലെ ആറ് മന്ത്രിമാര്‍ രാജി വെച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെത്തി ഇവര്‍ രാജിക്കത്ത് കൈമാറി. ഒരു കാബിനറ്റ് മന്ത്രിയും അഞ്ച് സഹമന്ത്രിമാരുമാണ് രാജി സമര്‍പ്പിച്ചത്. നാലരയോടെ ഇവര്‍ രാഷ്ട്രപതിയെ കാണും.
തൃണമൂല്‍ മന്ത്രിമാര്‍ ഒഴിയുന്നതോടെ 254 എം.പിമാരുമായാണ് യു.പി.എയുടെ പിന്നീടുള്ള യാത്ര. എന്നാല്‍, മായാവതിയും ബി.എസ്.പിയും പിന്തുണ നല്‍കുന്നപക്ഷം 275 ആയി ഉയരും. യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് മുലയംസിങ് യാദവ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. മമതയുടെ മന്ത്രിമാരുടെ രാജിയുടെ സാഹചര്യത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരം നല്‍കുമെന്ന് കരുതുന്നു. വില വര്‍ധന നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളണ്ടേ തീരുമാങ്ങളെക്കുറിച്ചും മന്‍മോഹന്‍സിങ് സംസാരിച്ചേക്കും.

Comments

AL MAHA MIRBATH
Tile Gallery
LATEST NEWS

Enter your email address: